This blog is a supplement to www.stgregorioshosur.com - the website for St.Gregorios Syrian Orthodox Church and Mission Centre, Hosur, India - and brings you latest updates along with articles on Christian living and news.

Friday, March 7, 2014

ശുബ്ക്കോനൊ അഥവാ നിരപ്പ്‌. ശുദ്ധമുള്ള വലിയ നോമ്പിന്റെ പ്രഥമ ദിനത്തിൽ ഉച്ചനമസ്കാരത്തോട്‌ അനുബന്ധിച്ച്‌ പരി.സുറിയാനി സഭ ശുബ്ക്കോനോ ശുശ്രൂഷ അനുഷ്ടിക്കുന്നു. അറിഞ്ഞൊ അറിയാതെയോ ജീവിതത്തിൽ വന്നു പോയിട്ടുള്ള തെറ്റുകൾക്ക്‌ വലിപ്പ ചെറുപ്പമന്യേ ക്ഷമയാചിക്കുന്ന ശുശ്രൂഷയാണിത്‌. രാജകീയ സ്ഥനിയായ പ്രഥാന പട്ട്കക്കരൻ മുതൽപേർ ജനത്തിന്റെ മുമ്പാകെ മുട്ടുകുത്തി മൂന്നു തവണ ക്ഷമയാചിക്കുമ്പോൾ ജനം ഒന്നടങ്കം മുട്ടുകുത്തി ക്ഷമിക്കുവാനുള്ള കൃപക്കായി മൂന്നു വട്ടം പ്രാർത്ഥിക്കുന്ന പരിപാവന ശുശ്രൂഷ ഇന്ന് വി.സഭ ആചരിക്കുന്നു. നമുക്കും വി.സഭയുടെ മഹത്തായ പാരമ്പര്യത്തിൽ പങ്കാളികളാകാം. പിതാക്കന്മാരേ! സഹോദരന്മാരേ! വത്സലരേ! മിശിഹായെപ്രതി നിങ്ങൾ ഞങ്ങളോട് ക്ഷമിപ്പിൻ... നമുക്ക്‌ പരസ്പരം രമ്യപ്പെട്ട്‌ ശുദ്ധമുള്ള ൻപ്പ്മ്പിലേക്ക്‌ പ്രവേശിക്കാം. പിതാവേ! ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 03 Mar'14 ശുബ്ക്കോനൊ അഥവാ നിരപ്പ്‌. ശുദ്ധമുള്ള വലിയ നോമ്പിന്റെ പ്രഥമ ദിനത്തിൽ ഉച്ചനമസ്കാരത്തോട്‌ അനുബന്ധിച്ച്‌ പരി.സുറിയാനി സഭ ശുബ്ക്കോനോ ശുശ്രൂഷ അനുഷ്ടിക്കുന്നു. അറിഞ്ഞൊ അറിയാതെയോ ജീവിതത്തിൽ വന്നു പോയിട്ടുള്ള തെറ്റുകൾക്ക്‌ വലിപ്പ ചെറുപ്പമന്യേ ക്ഷമയാചിക്കുന്ന ശുശ്രൂഷയാണിത്‌. രാജകീയ സ്ഥനിയായ പ്രഥാന പട്ട്കക്കരൻ മുതൽപേർ ജനത്തിന്റെ മുമ്പാകെ മുട്ടുകുത്തി മൂന്നു തവണ ക്ഷമയാചിക്കുമ്പോൾ ജനം ഒന്നടങ്കം മുട്ടുകുത്തി ക്ഷമിക്കുവാനുള്ള കൃപക്കായി മൂന്നു വട്ടം പ്രാർത്ഥിക്കുന്ന പരിപാവന ശുശ്രൂഷ ഇന്ന് വി.സഭ ആചരിക്കുന്നു. നമുക്കും വി.സഭയുടെ മഹത്തായ പാരമ്പര്യത്തിൽ പങ്കാളികളാകാം. പിതാക്കന്മാരേ! സഹോദരന്മാരേ! വത്സലരേ! മിശിഹായെപ്രതി നിങ്ങൾ ഞങ്ങളോട് ക്ഷമിപ്പിൻ... നമുക്ക്‌ പരസ്പരം രമ്യപ്പെട്ട്‌ ശുദ്ധമുള്ള ൻപ്പ്മ്പിലേക്ക്‌ പ്രവേശിക്കാം. പിതാവേ! ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

ശുബ്ക്കോനൊ അഥവാ നിരപ്പ്‌.

ശുദ്ധമുള്ള വലിയ നോമ്പിന്റെ പ്രഥമ ദിനത്തിൽ ഉച്ചനമസ്കാരത്തോട്‌ അനുബന്ധിച്ച്‌ പരി.സുറിയാനി സഭ ശുബ്ക്കോനോ ശുശ്രൂഷ അനുഷ്ടിക്കുന്നു. അറിഞ്ഞൊ അറിയാതെയോ ജീവിതത്തിൽ വന്നു പോയിട്ടുള്ള തെറ്റുകൾക്ക്‌ വലിപ്പ ചെറുപ്പമന്യേ ക്ഷമയാചിക്കുന്ന ശുശ്രൂഷയാണിത്‌. രാജകീയ സ്ഥനിയായ പ്രഥാന പട്ട്കക്കരൻ മുതൽപേർ ജനത്തിന്റെ മുമ്പാകെ മുട്ടുകുത്തി മൂന്നു തവണ ക്ഷമയാചിക്കുമ്പോൾ ജനം ഒന്നടങ്കം മുട്ടുകുത്തി ക്ഷമിക്കുവാനുള്ള കൃപക്കായി മൂന്നു വട്ടം പ്രാർത്ഥിക്കുന്ന പരിപാവന ശുശ്രൂഷ ഇന്ന് വി.സഭ ആചരിക്കുന്നു.

നമുക്കും വി.സഭയുടെ മഹത്തായ പാരമ്പര്യത്തിൽ പങ്കാളികളാകാം.

പിതാക്കന്മാരേ! സഹോദരന്മാരേ! വത്സലരേ! മിശിഹായെപ്രതി നിങ്ങൾ ഞങ്ങളോട് ക്ഷമിപ്പിൻ...

നമുക്ക്‌ പരസ്പരം രമ്യപ്പെട്ട്‌ ശുദ്ധമുള്ള ൻപ്പ്മ്പിലേക്ക്‌ പ്രവേശിക്കാം.

പിതാവേ! ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

No comments:

Post a Comment